Header

Facebook Blog
Untitled Document

Kavimozhi Dec 2017 Issue Download

Kavimozhi
 
Untitled Document
  Cartoons
 
Untitled Document

ആര്‍ദ്രതയില്ലാതെ ആതുരാലയങ്ങള്‍-1013

ധര്‍മ്മാശുപത്രികള്‍ എന്നു പറയുന്നതു തന്നെ പാവപ്പെട്ടവന് ആശ്രയിക്കാനുള്ള അവസാ ന ഇടം എന്ന നിലയിലാണെ ന്നു തോന്നുന്നു. ആതുരാല യങ്ങള്‍ എന്നു പൊതുവേ ആശുപത്രികളെ പേരു വിളി ക്കുകയാണ് പതിവെങ്കിലും സ്വകാര്യആശുപത്രികളെ അങ്ങിനെ വിളിക്കാമോ എന്നു സംശയമാണ്, ഈ സ്ഥാപനങ്ങള്‍ സാധാരണ ക്കാരനു പോലും അപ്രാപ്യ മാണ്.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 68   
More...       Top       

വാര്‍ത്താമാത്രം-1012

ആരോഗ്യമേഖലയെ സംരക്ഷിക്കാന്‍ ജനപങ്കാളിത്തം ഉറപ്പാക്കണ മെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്‍ പറഞ്ഞു.       More...

     
LIKE  : 59   
More...       Top       

അതിരുകടക്കുന്ന ആനകള്‍-1011

ഇടുക്കി വയനാട് ജില്ലകളിലെ ജനങ്ങള്‍ കാട്ടാനയുടെ നിര ന്തര ആക്രമണങ്ങളില്‍ ഭയ ന്നുകഴിയുന്നു. സോഷ്യല്‍ മീഡിയ മാത്രമല്ല ദേശീയമാധ്യമങ്ങളുള്‍പ്പെ ടെ എല്ലാ മാധ്യമങ്ങളും ശല്യക്കാരാ യ കാട്ടാനകൂട്ടങ്ങളുടെ ആക്രമണ ത്തിന്റെ കഥകള്‍, വിഷ്വല്‍സും ഫോ ട്ടോകളും സഹിതം വാര്‍ത്തയാക്കു ന്നു.       More...

പി.ആര്‍.ശിവപ്രസാദ്     
LIKE  : 17   
More...       Top       

എടുക്കേണ്ടിയിരുന്നില്ലാത്ത സിനിമകള്‍-1010

മലയാളസിനിമയുടെ നിര്‍ബന്ധങ്ങളെയും കേവലമായ പരിശുദ്ധിവാദങ്ങളെയും ചോദ്യം ചെയ്യേണ്ടതുണ്ട്.       More...

സുനില്‍.സി.ഇ     
LIKE  : 10   
More...       Top       

ശില്‍പകലയുടെ രാഷ്ട്രീയം-1009

ശില്‍പകലയിലേക്കെത്തിയതിന്റെ ആത്മചരിത്രം ഒന്നു പറയാമോ ശില്‍പകലയുടെഅനന്തസാധ്യത കളിലേക്കുവരുന്നതിനു മുമ്പുള്ള ജീവിതം വളരെ രസകരമായിരുന്നു. ചെറുപ്പം മുതലേ കൈയില്‍ കിട്ടുന്നകരി കൊണ്ട് ചിത്രം വരയ്ക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു.       More...

കാനായി കുഞ്ഞിരാമന്‍ സുനില്‍.സി.ഇ     
LIKE  : 20   
More...       Top       

ഞാന്‍ എന്നെ നിര്‍വ്വചിക്കുമ്പോള്‍-1008

സിനിമ എന്ന മാധ്യമത്തെ എങ്ങിനെയാണ് നിര്‍വ്വചിക്കുന്നത് ഞാന്‍ സിനിമയെ ഒരു പ്രൊഫഷനായിട്ടാണ് കാണുന്നത്. സിനിമാ അഭിനയം പഠിച്ച് അതിനെ ഒരു തൊഴിലാക്കുകയായിരുന്നു.       More...

ശ്രീനിവാസന്‍ ശിവാനി സുനോ     
LIKE  : 11   
More...       Top       

ഇഷ്ടവായനകള്‍-1005

അപകടകാരിയായ കഥാകാരന്‍       More...

എസ്. ഹരീഷ്     
LIKE  : 11   
More...       Top       

ഇഷ്ടവായനകള്‍-1004

പെണ്‍കഥയുടെ കരുത്ത്       More...

എം. മുകുന്ദന്‍     
LIKE  : 12   
More...       Top       

കഥാചര്‍ച്ച-1003

കഥയുടെ ഭാവുകത്വപ്രശ്‌നങ്ങള്‍       More...

ഇടപെടുന്നവര്‍: സതീഷ്ബാബു പയ്യന്നൂര്‍ ബി.മുരളി വിനു ഏബ്രഹാം മിനി പി.സി ദീപ പി.എം     
LIKE  : 11   
More...       Top       

ഹര്‍ത്താല്‍ എന്ന ഹിംസ-1002

നമ്മുടെ സ്വാതന്ത്ര്യത്തിന് 70 വയസ്സ് പൂര്‍ത്തിയായി. ഇക്കഴിഞ്ഞ ദശക ങ്ങള്‍ കൊണ്ട് നമുക്ക് അനേകം നേട്ടങ്ങളുണ്ടായി, അതിലേറെ കോട്ടങ്ങ ളും. നമ്മുടെ സ്വാതന്ത്ര്യം പിന്നെപ്പിന്നെ ദുര്‍ബലമായി വരികയാണ് എന്നതാണ് കോട്ടങ്ങളില്‍ പ്രധാനം. വിദ്യാഭ്യാസം, യാ ത്ര, ചികിത്സ, വസ്ത്രം,ഭക്ഷണം തുടങ്ങി യ മേഖലകളിലുണ്ടായ നേട്ടങ്ങളെക്കാള്‍ വലുതാണ് ജനാധിപത്യം,മതേതരത്വം,       More...

എം.എന്‍.കാരശ്ശേരി     
LIKE  : 11   
More...       Top       

മണ്ണും മരങ്ങളും മനുഷ്യനും-1001

മണ്ണും മരങ്ങളും മനുഷ്യനും ...... പ്രകൃതിയുടെ സൗഹൃദങ്ങളില്‍ ഒന്നായിരുന്നു ഒരിക്കല്‍ ഈ സൗഹൃദം.       More...

ഡോ: രാജേഷ് കടമാന്‍ചിറ     
LIKE  : 12   
More...       Top       

രതിയുടെ ആത്മീയത ശൈലങ്ങള്‍ -909

വാല്‍സ്യായനന് ശേഷം ലോകം കണ്ട ഏറ്റവും അപകടകാരിയായ സന്യാസിയും പ്രതിഭാശാലിയായ ചിന്തകനും വിപ്ലവകാരിയും ആയിരുന്നു ഓഷോ രജനീഷ് ചന്ദ്രമോഹന്‍ ജെയിന്‍. രതിയുടെ ആത്മീയ ശൈലങ്ങള്‍ കീഴടക്കിയ മഹായോഗി.       More...

ഹരിദാസ് ബാലകൃഷ്ണന്‍     
LIKE  : 14   
More...       Top       

ആത്മസംഘര്‍ഷത്തിന്റെ ഉടലുരുക്കങ്ങള്‍-908

ക്ഷേത്രത്തിലെ സാലഭജ്ജികമാ രെ കാണുമ്പോള്‍ എല്ലാം ഒന്നിന്റെ പകര്‍പ്പ് തന്നെയെന്നാണ് തോന്നുക.       More...

ഡോ.കെ.രമേശന്‍     
LIKE  : 8   
More...       Top       

ഐസര്‍ വന്ന വഴി ശാസ്ത്രത്തോട് ദരിദ്ര മായ അടിപ്പടവുകള്‍ ചോദിക്കുന്നു-907

കുറച്ചുവര്‍ഷം മുന്‍പ് പുനെ യിലെ ഐസര്‍ എന്ന സ്ഥാപനത്തില്‍ രണ്ട് മൂ ന്ന് ദിവസം തങ്ങാനിടയായി.       More...

സി ഗണേഷ്     
LIKE  : 13   
More...       Top       

ദലിത് കവിതയുടെ രാഷ്ട്രീയധ്വനികള്‍-906

ദലിത്ജീവിത പരിസരങ്ങളുടെ ദയനീയചിത്രങ്ങള്‍ ആവിഷ്‌കരിക്കുകയല്ല മറിച്ച് അവിടങ്ങളിലെ ജീവിതം എങ്ങനെ മുഖ്യധാരയുമായി സംവാദത്തിലേര്‍പ്പെടുന്നുവെന്നതാണ് ഇന്നത്തെ ദലിത്കവിതകള്‍ ലക്ഷ്യമിടുന്നത്.       More...

ഡോ.എം.എസ്. പോള്‍     
LIKE  : 9   
More...       Top       

വെള്ളത്തിന്റെ കഥകള്‍-905

സമാധാനത്തിന്റെ പേര് വെള്ളം എന്നാണ്'' ഇന്നേവരെ നാം സമാധാനത്തെപ്പറ്റി കേട്ട എല്ലാ നിര്‍വ്വചനങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു നിര്‍വ്വചനമാണിത്.       More...

ഡോ.മിനി പ്രസാദ്     
LIKE  : 24   
More...       Top       

കാവ്യസംവാദം-903

വാഗ്‌ദേവതയുടെ വിശാലമായ ഇടം       More...

സംവദിക്കുന്നവര്‍: സെബാസ്റ്റ്യന്‍, ശാന്തന്‍, അസീം താന്നിമൂട്     
LIKE  : 12   
More...       Top       

സിനിമാസംവാദം-902

സമകാലിക സിനിമ തെറ്റും ശരിയും       More...

പങ്കെടുക്കുന്നവര്‍ ഇന്ദ്രന്‍സ് കൊല്ലം തുളസി വിധു വിന്‍സെന്റ്     
LIKE  : 13   
More...       Top       

ശൂദ്രശാപം-901

ഇതാണോ രാമരാജ്യം? വായ്പ്പാട്ടുകാര്‍ പാടി നടക്കുന്ന പുകള്‍പെറ്റ ശ്രീരാമചന്ദ്ര രാജാവ് ഇത്രയ്ക്കും നിന്ദ്യനോ? മഹാരാജാവിന് മൃഗയാ വിനോദത്തിനുള്ള ഇര മാത്രമാണോ ശൂദ്രന്‍?'' ക്ഷേത്രഗോപുരത്തിന് മുന്നില്‍നിന്ന് അലമുറയാണോ?,       More...

ജെ. അനില്‍കുമാര്‍     
LIKE  : 10   
More...       Top       

നിസ്സാമലി-900

മുമ്പെങ്ങോ മണ്‍മറഞ്ഞുപോയ നഗരം എടു ത്തുയര്‍ത്തി വെളിച്ചത്തു വച്ചതുപോലെ യായിരുന്നു തെരുവ്. പതിമൂന്ന് പഴകിയ പടിക്കെട്ടുകള്‍ നടന്നിറങ്ങിയാല്‍ തെരുവിലെത്തു മെന്ന നിലയില്‍ അവളുടെ വാടകവീടും.       More...

അനില്‍ കുറ്റിച്ചിറ     
LIKE  : 9   
More...       Top       

തയ്യാറെടുപ്പുകള്‍-809

ചരമം മാനന്തവാടി * പരേതനായ മീത്ത ലെത്തൊടി യില്‍ രാഘവന്‍ മാസ്റ്ററുടെ പത്‌നി ഭാനു മതി(83) നിര്യാതയായ്.       More...

ടി.കെ.ഹാരിസ്     
LIKE  : 12   
More...       Top       

പാക്കി-807

ഈസാ ഇബ്രാഹീം.വാതില്‍ തുറന്നത് അയാള്‍ തന്നെയാണ്. ഒട്ടൊന്ന് മെലി ഞ്ഞ് നീണ്ട രൂപം. വെളുത്ത നിറം. ഇരുഭാഗത്തുനിന്നും ആക്രമിച്ചു കയറുന്ന കഷ ണ്ടി. അതിന് തൊങ്ങലിടുന്ന നര. സമീപഭൂത ത്തിലൊന്നും അയാളെത്തിരക്കിയാരും ചെന്നിട്ടി ല്ലെന്ന് സാക്ഷ്യം പറയുന്ന മുഖഭാവം. കുറച്ചകലേ നിന്നാണ് .       More...

ഹാരിസ് നെന്‍മേനി     
LIKE  : 13   
More...       Top       

ആദ്യകഥാനുഭവം-806

ആ ഏപ്രില്‍ ദിവസത്തെ കഥ       More...

വീണ     
LIKE  : 22   
More...       Top       

ആശങ്കകള്‍-805

ബസ്സിലെ യാത്രക്കാര്‍ എന്നെ തുറിച്ചു നോക്കണത് എന്താണാവോ?..ഞാനെന്താ വല്ല അല്‍ഭുത ജീവീം ആണ്വോ?- ഉണ്ണിക്കു ശങ്ക.       More...

പി.വല്‍സല.     
LIKE  : 8   
More...       Top       

ആദ്യകഥാനുഭവം-803

എഴുത്തിന്റെ ആ-ശങ്ക കാലത്ത്!       More...

വി എച്ച് നിഷാദ്     
LIKE  : 9   
More...       Top       

ആദ്യകഥാനുഭവം-802

ജയന്റ്‌റോബോട്ടില്‍ കഥ തുടങ്ങി       More...

വി. ദിലീപ്     
LIKE  : 13   
More...       Top       

ആദ്യകഥാനുഭവം-801

കാമറ മനസ്സിലേക്ക് ഫ്‌ളാഷടിച്ച കഥ       More...

ജേക്കബ് ഏബ്രാഹാം     
LIKE  : 13   
More...       Top       

ലൈഫ് സ്‌കെച്ച്-800

പകലൂതി കത്തിക്കുന്ന പെണ്‍ജീവിതം       More...

അനിലാ ബിനോജ്     
LIKE  : 9   
More...       Top       

വിജയലക്ഷമിയെ വായിക്കുന്നു-708

ശുഭശ്രുതിയുടെ വിജയലക്ഷ്മിക്കവിതകള്‍       More...

ബിന്ദു വി.എസ്.     
LIKE  : 13   
More...       Top       

വിജയലക്ഷമിയെ വായിക്കുന്നു-707

തളിരിലകളുടെ ആശിസ്സ്       More...

സജി ഏബ്രഹാം     
LIKE  : 11   
More...       Top       

നിധി-706

നിധി, അതായിരുന്നു അവളുടെ പേര്. തൊണ്ണൂറ്റഞ്ചു കഴിഞ്ഞ അപ്പനെ ശുശ്രൂഷിക്കാന്‍ ഏജന്‍സിയില്‍നിന്നും ജോലിക്കു കൊണ്ടുവന്ന പെണ്‍കുട്ടി. പതിനാലോ പതിനഞ്ചോ വയസ്സുകാണും. 'നിതീ....' അമ്മ നീട്ടിവിളിക്കുമ്പോള്‍ അലക്കുകല്ലിന്റെ പുറത്തേക്ക് തുണി വലിച്ചെറിഞ്ഞ് അവള്‍ ഓടിയെത്തും.       More...

സി.എം.സി     
LIKE  : 9   
More...       Top       

പരദൂഷണം-705

''സത്യം പറയാലോ ശാന്തേ എനിക്കീ ദുഷിപ്പു പറച്ചില്‍ തീരെ പിടിക്കില്ല. നമ്മളെന്തിനാ വല്ലോരേം കുറിച്ച് പറയണേ? പിന്നെ ചിലത് കാണുമ്പോ മനസ്സിനൊരു വല്ലാത്ത ഒരു ഇതു തോന്നും അപ്പോ നമ്മടെ വേണ്ടപ്പെട്ടവരോടൊന്ന് മനസ്സു തൊറന്നാ അതൊരാശ്വാസാ. അത് കുറ്റം പറച്ചിലല്ലല്ലോ. പ്പോ, നോക്ക് നമ്മടെ തെക്കേ പൊരേലെ സാവിത്രീടെ കാര്യം തന്നെ. കെട്ട്യോനും പൊന്നുപോലുള്ള രണ്ട് മക്കളുംണ്ട് അവള്‍ക്ക്.       More...

ഷാഹിന ഇ.കെ     
LIKE  : 8   
More...       Top       

വേട്ടയ്‌ക്കൊരു മകള്‍-704

ഒരു ലഹരിയും എന്നെ കീഴ്‌പെടുത്തിയിട്ടില്ല. ഉന്മാദം അതിന്റെ പൂര്‍ണ്ണതയില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും..       More...

നകുല്‍ വി.ജി     
LIKE  : 8   
More...       Top       

അവസാനം-703

കര്‍ട്ടനുയരുമ്പോള്‍ എമ്പാടും ഇരുട്ടായിരുന്നു. തിളങ്ങുന്ന മാന്ത്രിക ദണ്ഡുയര്‍ത്തി ഇരുളില്‍ നിന്ന് അയാള്‍ താളാത്മകമായി വിളിച്ചു- 'വെളിച്ചമുണ്ടാകട്ടെ'. അപ്പോള്‍ പ്രകാശം കൊണ്ട് ഞങ്ങളുടെ കണ്ണുകള്‍ മഞ്ഞളിച്ചു.       More...

വി.വി.കുമാര്‍     
LIKE  : 11   
More...       Top       

തലയ്ക്കു മുകളില്‍ പ്രകാശവലയം-701

ചില്ലിലെ ദൈവരൂപങ്ങള്‍ ചന്ദനത്തിരികളുടെ പുകച്ചുരുളുകളില്‍ സ്വാസ്ഥ്യം കെട്ട്, പൂവിതളുകളുടെ സാമീപ്യത്തില്‍ തുമ്മിത്തുടങ്ങുകയായിരുന്നു. അരുത് ദൈവങ്ങള്‍ തുമ്മിക്കൂടാ. ദൈ വങ്ങളുടെ കൈകള്‍ മൂക്കിനു മുകളില്‍.       More...

പി.കെ.പാറക്കടവ്     
LIKE  : 9   
More...       Top       

ബി നിലവറ-700

വേണ്ട, ബി നിലവറ തുറക്കണ്ട. നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുകയല്ലേ? അതങ്ങ് അടഞ്ഞുതന്നെ കിടക്കട്ടെ. ഒരു നിലവറയെങ്കിലും ശേഷിക്കുന്നുണ്ടെന്ന്, അതിനകത്ത് ഇന്ത്യ മുഴുവന്‍ ഇട്ടുമൂടാനുള്ള നിധിയുണ്ടെന്ന് കരുതിയിരിക്കാനൊരു സുഖമുണ്ട്.       More...

എം.രാജീവ് കുമാര്‍     
LIKE  : 8   
More...       Top       

അവള്‍ അഭിസാരിക-699

ഇരുള്‍ വഴിയിലെ ഏകാന്തതയില്‍ രണ്ടിറക്ക് ലോഹലായനിയുടെ ധീരതയില്‍ പ്രണയം യാചിച്ചവന് ഉടല്‍ പകുത്തവള്‍.       More...

പ്രീത ജെ.പ്രിയദര്‍ശിനി     
LIKE  : 7   
More...       Top       

ജീവിതം-698

ജീവിതത്തിന്റെ മണ്‍തരികള്‍ പുറ്റുകളാക്കാനെനിക്ക് ആയിരം കൈകള്‍.       More...

സഫ്‌വാന ആറാംമൈല്‍     
LIKE  : 10   
More...       Top       

ഒറ്റപ്പെടല്‍-697

അനാഥത്വത്തിന്റെ നിലവിളികള്‍ മുഴുങ്ങുന്ന ഗര്‍ത്തങ്ങളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുന്നു       More...

ഷാനു ഷെറി     
LIKE  : 10   
More...       Top       

ഗുജ്‌റി-696

ടൗണ് നിക്കുന്ന വലിയ കുന്നിന്റെ താഴെയാ ഗുജ്‌റി* ടൗണ്‌തൊടാതെ ഗുജ്‌റിന്റെ താഴെയാ കുടില്       More...

സാദിര്‍ തലപ്പുഴ     
LIKE  : 9   
More...       Top       

കടലു കാണാന്‍ പോയ മരം-695

കടലുകാണാന്‍ പോയ നദിയിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്നുണ്ട് ഒരു മരം.       More...

സുപ്രിയ എന്‍.ടി     
LIKE  : 10   
More...       Top       

നിഴലുകള്‍ കെടുംവരെ-694

ഇരുള്‍ വീണുവെന്ന് പൂര്‍ണവിരാമമുപയോഗിച്ച് നിങ്ങള്‍ക്ക് എഴുതി നിറക്കണമെങ്കില്‍ ഇവിടെ പാടേ നിലം പറ്റേണ്ട ചിലതുണ്ട് അവ കാക്കത്തൊള്ളായിരം കൊണ്ടും എണ്ണിത്തീര്‍ക്കാനാവത്തത്രയുണ്ടെന്നേ...       More...

ഹരിപ്രിയ എസ്.എച്ച്     
LIKE  : 10   
More...       Top       

സംഘം-693

ഏതു പാര്‍ട്ടിയുടെ ജാഥ കടന്നുപോയാലും.., പെരുന്നാള്‍ പ്രദക്ഷിണമോ ഉത്സവ എഴുന്നള്ളത്തോ നബിദിനറാലിയോ ആ വഴി വന്നാലും..,       More...

റോയ്‌സണ്‍ പിലാക്കാവ്     
LIKE  : 12   
More...       Top       

ഉളി-692

മൂര്‍ച്ചകൂട്ടി തേഞ്ഞുതീരുമ്പോഴും നിന്റെ ആഴങ്ങളെനിക്ക്.       More...

പ്രദീഷ് താനിയാട്     
LIKE  : 8   
More...       Top       

എന്റെ ഗ്രാമം-691

വിണ്‍മാര്‍ഗ്ഗം സഞ്ചരിക്കും ഖഗകുലമഖിലം- വെണ്‍മ ചേര്‍ക്കും പ്രഭാതം കേള്‍പ്പൂ ചെന്തെങ്ങുതോറും ശുകമണിതരുണീ       More...

എം.ആര്‍.മാടപ്പള്ളി     
LIKE  : 9   
More...       Top       

ചിരാത്-690

എന്തിനാണ് കവിത എഴുതുന്നത്?       More...

മണമ്പൂര്‍ രാജന്‍ബാബു     
LIKE  : 10   
More...       Top       

പിഴവുകള്‍-689

വേരോട്ടംനിലച്ച ചരിത്രപുസ്തകം മനനങ്ങള്‍ക്കപ്പുറം തെറ്റിയഗണിതക്രിയയില്‍ സ്വയം തിന്നുതീര്‍ക്കാന്‍ വിധിക്കപ്പെട്ട കറുത്ത കല്ലുകള്‍.       More...

അംബിദാസ് കെ.കാരേറ്റ്     
LIKE  : 14   
More...       Top       

മരം-688

തലയാട്ടുന്നുണ്ട് ഓരോ കാറ്റിലും നമ്മുടെ ചെയ്തികളിലെ തെറ്റും ശരിയും കണ്ട്, സന്തോഷംകൊണ്ടു ചിരിക്കുമ്പോഴാണ് പൂക്കള്‍ വിരിയുന്നത്.       More...

ശ്രീകല ചിങ്ങോലി     
LIKE  : 10   
More...       Top       

തിരയടങ്ങാത്ത രാത്രികള്‍-687

വാക്കുകളും തുമ്പികളും ഒരുപോലെ പറക്കുന്നു.       More...

എം.സങ്     
LIKE  : 11   
More...       Top       

കവിതക്കാര്‍ട്ടൂണ്‍-685

കട്ടന്‍, പരിപ്പുവട       More...

പി.നാരായണക്കുറുപ്പ്     
LIKE  : 13   
More...       Top       

കച്ചവടം-684

കച്ചവടം ലഹരിയായപ്പോള്‍ വില്‍ക്കാനൊന്നും ബാക്കിയാകുന്നില്ലെന്ന്       More...

ശ്രീദേവി വര്‍മ്മ     
LIKE  : 14   
More...       Top       

കുറ്റവാളി-683

എന്റെ പുഞ്ചിരി കുഞ്ഞിന്റെ ചുണ്ടിലെ മുലപ്പാലായിരുന്നു. എന്റെ പുഞ്ചിരി അച്ഛന്റെ ചോര വിയര്‍പ്പായിരുന്നു.       More...

സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി     
LIKE  : 13   
More...       Top       

അവളും അവനുമാകുന്ന രാഷ്ട്രത്തില്‍ നമ്മളാകുന്ന നുഴഞ്ഞുകയറ്റക്കാര്‍-682

(ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിന്...)       More...

ഡി.അനില്‍ കുമാര്‍     
LIKE  : 9   
More...       Top       

നന്മ തേടി-681

നന്മ തേടി ഞാന്‍ നാലുപാടും മണ്ടി കണ്ടതില്ലൊരിടത്തുമിതേവരെ       More...

ചെല്ലമ്മ അതിരമ്പുഴ     
LIKE  : 21   
More...       Top       

അപ്പോസ്ട്രഫി-680

അന്ന് എന്റെ കൈകള്‍ തിരഞ്ഞത് ഞാന്‍ പേറിയ ജീവന്റെ തുടിപ്പാണ്, നിറമല്ലാ കണ്ണുകള്‍ തേടിയത്       More...

കബനി.ബി.ഗീത     
LIKE  : 10   
More...       Top       

അ-കവിത-679

ദൈവം എന്നെ പരാജയപ്പെടുത്തില്ല അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്തിയ കവികള്‍ എന്നെപ്പോലെ വേറെയധികം ഉണ്ടാവില്ല       More...

സത്യചന്ദ്രന്‍ പൊയില്‍ക്കാവ്     
LIKE  : 12   
More...       Top       

പാലം-678

അപകടം! ഭാരമിറക്കണം! എന്നൊരു മുന്നറിയിപ്പാണ് മുന്നില്‍. ഭാരം കയറ്റിയ വണ്ടികള്‍ പിന്നെയും കാണാതെ പാഞ്ഞു പോകുന്നു.       More...

രാജന്‍ കൈലാസ്     
LIKE  : 6   
More...       Top       

വീടിന്റെ ആത്മഹത്യ-677

ശരിസ്ഥാനത്തല്ല കല്ലുകൊണ്ടിട്ടത്, തെറ്റളവുകള്‍ പതിപ്പിച്ച മുറ്റത്തില്‍ വീടെന്ന സ്വപ്നവും പതുക്കെ ഉയര്‍ന്നു അച്ഛനോ?അമ്മയ്‌ക്കോ?       More...

ഷൈജു അലക്‌സ്     
LIKE  : 8   
More...       Top       

ദൈവം ഉറങ്ങുമ്പോള്‍-676

ഏറെക്കരഞ്ഞിടും അച്ഛനെന്നെ കൊണ്ടു പോയില്ല പിണക്കം കൂര്‍പ്പിച്ച കണ്ണുകളിലേക്ക് നനവൂറുന്നൊരുമ്മ തന്ന്,       More...

ഡോ. ദീപ സ്വരന്‍     
LIKE  : 6   
More...       Top       

അകപ്പെട്ടവന്റെ സ്വാതന്ത്ര്യം-675

കടലിലകപ്പെട്ടവന് കരയ്ക്കടിയാന്‍ സ്വാതന്ത്ര്യത്തിന്റെ കൈകള്‍വേണം.       More...

സുധാകരന്‍ ചന്തവിള     
LIKE  : 6   
More...       Top       

പോകുന്നതിന്‍ മുമ്പ്-674

അവളെ എന്നിനി കാണുമെന്ന് പറയാന്‍ വയ്യ       More...

ആനപ്പുഴയ്ക്കല്‍ അനില്‍     
LIKE  : 7   
More...       Top       

ഗുരുവന്ദനം-673

വന്ദനം വന്ദനം ശതകോടി വന്ദനം സ്‌നേഹസ്വരൂപമാം ശ്രീനാരായണ സദ്ഗുരുവേ വിശ്വപ്രേമമൂര്‍ത്തിയായ് മനസ്സാകെ നിറയുന്ന നിത്യപ്രകാശമേ വന്ദനം വന്ദനം.       More...

കോട്ടയം മോഹന്‍ദാസ്     
LIKE  : 7   
More...       Top       

വാഗ്ദാനം-672

ഇരമ്പിയോടിവരുന്നൂ പിന്നില്‍ തരിമ്പു ദയയില്ലാതെ മഴമഴ പെരുമഴ പുതുമഴ മാമഴ       More...

സി രാധാകൃഷ്ണന്‍     
LIKE  : 6   
More...       Top       

കേരളം ഭ്രാന്തന്മാരുടെ നിയന്ത്രണത്തിലോ-654

      More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 21   
More...       Top       

വാര്‍ത്താമാത്രം-653

അടുക്കളയുടെ കെട്ടിളക്കി മൃതദേഹം സംസ്‌കരിച്ചു.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 23   
More...       Top       

തരംപോലെ ചെത്തുന്ന മാധ്യമങ്ങള്‍-652

തെളിവുകളില്ലാത്തതിനാലും അനധികൃത ഇടപെടലുകള്‍ മൂലവും തേഞ്ഞുമാഞ്ഞുപോകുമായിരുന്ന പലകേസുകളും മാധ്യമങ്ങളുടെ ഇടപെടലുകള്‍മൂലം തുടര്‍നടപടികള്‍ക്കു വിധേയമാകുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 18   
More...       Top       

ഹര്‍ത്താലുകളുടെ സ്വന്തം നാട്-651

മലമ്പനി കോളറ വസൂരി ക്ഷയരോഗം കുഷ്ഠം എന്നൊക്കെയുള്ള രോഗങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് വെറും കേട്ടുകേള്‍വിമാത്രമാണ്. ഒരുകാലത്ത് ഈ രോഗങ്ങളെല്ലാം മനുഷ്യരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. കാരണം ഇതെല്ലാം ചികിത്സിച്ചുമാറ്റാന്‍ വൈദ്യശാസ്ത്രം അന്ന് മരുന്ന് കണ്ടുപിടിച്ചിരുന്നില്ല.       More...

പി.ആര്‍.ശിവപ്രസാദ്     
LIKE  : 11   
More...       Top       

മതം പലായനം പ്രണയം മന്‍സൂറും ഹദിയയും-649

കഴിഞ്ഞമാസം കണ്ട സിനിമകളില്‍ സമാനസ്വഭാവം ദൃശ്യമായ രണ്ട് സിനിമകളാണ് വിശ്വാസപൂര്‍വ്വം മന്‍സൂറും ഹദിയയും. പ്രണയം കുടുംബബന്ധങ്ങളിലെ തീവ്രമായ ഇഴയടുപ്പം എന്നിവയുടെ സമ്പന്നതയും മതതീവ്രവാദംപാലായനം എന്നിവയുണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ആണ് ഈ സിനിമകള്‍ ചര്‍ച്ച ചെയ്യുന്നത്.       More...

കെ.സ്വാമിനാഥന്‍ പുറക്കാട്     
LIKE  : 26   
More...       Top       

തെര്‍മോക്കോളില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരന്‍-648

ചില കണ്ടെത്തലുകള്‍ ഒരു പക്ഷേ നിയോഗങ്ങളായിരിക്കാം. എന്റെ പല ലേഖനങ്ങളുടേയുംപിന്നില്‍ ഇത്തരം നിയോഗങ്ങള്‍ ഉള്ളതായി എനിക്ക് തോന്നാറുണ്ട്. ആരുടെ എങ്കിലും സംസാരത്തില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന ചില വാക്കുകള്‍ചില പേരുകള്‍ അല്ലെങ്കില്‍ ചില കടലാസുകളില്‍ കാണപ്പെടുന്ന ചിത്രങ്ങള്‍ വാക്കുകള്‍ ഇവയെയൊക്കെ പിന്‍തുടര്‍ന്ന് ചെല്ലുമ്പോളായിരിക്കും കൗതുകകരമായ ഒരു വിഷയത്തിലേക്കോ വ്യത്യസ്തനായ ഒരു വ്യക്തിയിലേക്കോ എത്തപ്പെടുന്നത്.       More...

ഡോ: രാജേഷ് കടമാന്‍ചിറ     
LIKE  : 13   
More...       Top       

കാലത്തെ തുളച്ചുപോകുന്ന ചാട്ടുളിയുടെ ചൂളംവിളി-647

ശരീരത്തിനും ആത്മാവിനും വേണ്ട അന്നംതേടുന്ന അന്വേഷണങ്ങളാണ് മനുഷ്യവംശത്തിന് എന്നും പ്രധാനമായിട്ടുള്ളത്.       More...

അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍     
LIKE  : 18   
More...       Top       

ആസ്വാദനത്തിന്റെ അന്തസത്ത തേടി-646

അഭിനയം ഒരു കലയാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ എല്ലാവരുടെയും സമ്മതമല്ല എന്റെ മനസാക്ഷിയുടെ അനുവാദമാണ് വലുത് എന്ന് ലോകത്തോടു വിളിച്ചുപറയുവാന്‍ ധീരത കാണിച്ച നരേന്ദ്രപ്രസാദ് അഭിനയത്തെ ആസ്വാദനത്തിന്റെ അന്തസത്തയായിട്ടാണ് വിവക്ഷിച്ചിരിക്കുന്നത്.       More...

പ്രൊഫ.ഡോ.അശോക് അലക്‌സ് ഫിലിപ്പ്     
LIKE  : 27   
More...       Top       

രോഗശാന്തിക്ക് സൂര്യോപാസന-645

മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ദുഃഖങ്ങള്‍ രോഗവും മരണവുമാണ്. ഇവ രണ്ടിനെയും തരണം ചെയ്യുന്നതിന് വേണ്ടിയാണ് ദാര്‍ശനികരുടെയും ശാസ്ത്രജ്ഞരുടെയും ചിന്തയുടെ സിംഹഭാഗവും വിനിയോഗിക്കപ്പെട്ടിട്ടുളളത്.       More...

എം ബാബു ധര്‍മ്മരാജ് മിത്ര     
LIKE  : 14   
More...       Top       

അവതാരിക-644

സി.എം.സി. വിവര്‍ത്തനംചെയ്ത ഷൊളാം അലൈഹമിന്റെ അനന്തരാവകാശികള്‍ എന്ന പുസ്തകത്തിന് എം.എന്‍. കാരശ്ശേരി എഴുതിയ അവതാരിക.       More...

എം.എന്‍. കാരശ്ശേരി     
LIKE  : 13   
More...       Top       

മറിച്ച് ചൊല്ലി ഗിന്നസ്സിലേക്ക്-643

ജനുവരിയില്‍ നടത്തിയ ഫാസ്റ്റസ്റ്റ് സ്‌പെല്ലിംഗ് ബാക്ക് വേര്‍ഡ്‌സ് ഓഫ് 55 വേര്‍ഡ്‌സില്‍ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം ജേതാവാണ് ലത കളരിക്കല്‍ എന്ന ലത ആര്‍ പ്രസാദ് .കാഞ്ഞിരപ്പള്ളിക്കടുത്ത് ചേപ്പുംപാറ സ്വദേശിനി.       More...

സൂസന്‍പാലാത്ര     
LIKE  : 14   
More...       Top       

ഡിലനോയിയും ഉദയഗിരിക്കോട്ടയും -642

ഒരു വിധത്തില്‍ പറഞ്ഞാല്‍ കുളച്ചല്‍ യുദ്ധം തിരുവിതാംകൂറിനെ സംബന്ധിച്ചിടത്തോളം ഒരുനല്ലശകുനമായിരുന്നു എന്നു പറയാം. ആ യുദ്ധം നിമിത്തമാണെല്ലോ ഡിലെനോയി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ദൃഷ്ടിയില്‍പെടുന്നതിനും തിരുവിതാംകൂറിലെ വലിയ കപ്പിത്താനായിത്തീരുന്നതിനും ഇടയായത്.       More...

അയിരൂര്‍ സുകുമാരന്‍ നായര്‍     
LIKE  : 11   
More...       Top       

കാലയവനിക-641

കണ്ണുകള്‍ക്ക് ചലനമില്ല നാവനങ്ങുന്നില്ല. കണ്‍പോളകള്‍ പത്രത്തിലേക്ക് തുറ ന്നിരുന്നു. മുഖത്തിന്റെ ചലനശേഷിതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. നിര്‍മാതാവും നടിയും ഒരുമിച്ച് ഹോട്ടല്‍ മുറിയില്‍. തമ്പി തന്റെ കൈയില്‍ പിടിച്ചിരിക്കുന്ന പടവും കൂടെയുണ്ട്.       More...

കാരൂര്‍ സോമന്‍     
LIKE  : 25   
More...       Top       

ജന്മദിനാനന്ദം-640

സന്തുഷ്ടിയുണ്ടെനിക്കെന്റെ പിറവിയില്‍ എന്തുകൊണ്ടെന്നോ പറയാമെനിക്കിപ്പൊ ഴെന്നോടുചോദിച്ചിടാമെത്രയുണ്ടെനി ക്കെന്‍ മിഴിനീരിന്‍ രുചിയോര്‍മ്മയെത്രമേല്‍       More...

ലക്ഷ്മി ആറാട്ടുപുഴ     
LIKE  : 12   
More...       Top       

ചന്ദ്രലേഖയ്‌ക്കൊരു സന്ദേശം-639

ജായാദേവന്‍ വ്രതമഹിമയില്‍ ത്തന്നെ വിഘ്‌നം വരുത്തി പ്പാപം തീര്‍ക്കാന്‍ ശബരിഗിരിയില്‍ പ്പെട്ടു മൂവാണ്ടുകാലം       More...

ആറന്മുള സത്യവ്രതന്‍     
LIKE  : 19   
More...       Top       

വണ്ട് -638

ഞാന്‍തന്നെയാണ് കൊന്നത് എന്റെ സ്വാസ്ഥ്യങ്ങള്‍ക്കുമീതെ മൂളക്കമുണര്‍ത്തി       More...

ജാഫര്‍ ചളിക്കോട്     
LIKE  : 16   
More...       Top       

ശിഷ്ടം-637

ചിതറി വീഴുന്ന ചില്ലുപോല്‍ ചിന്തയില്‍ വൃഥ ചുരന്നിടും ഗാനനിര്‍ധാരയായ് പ്രണയമേകാന്തപാത താണ്ടീടവേ വ്രണിതമോര്‍മ്മയെ വിസ്മരിക്കുന്നിതാ.       More...

രാധിക സനോജ്     
LIKE  : 17   
More...       Top       

ചര്‍ച്ചാ വിഷയം-636

കടത്തില്‍ കര്‍ഷകര്‍ പിടഞ്ഞു ചാകട്ടെ വിലക്കയറ്റത്തിന്‍ കടലിരമ്പട്ടെ. അഴിമതി ചീഞ്ഞുപുഴുത്തു നാറട്ടെ       More...

ഡോ. ചേരാവള്ളിശശി     
LIKE  : 15   
More...       Top       

മാതൃസ്മരണയില്‍-635

ധന്യമീ ജീവിതമമ്മേ,നീയിന്നെനിക്കേകിയ ജന്മം ധരണത്തില്‍നിന്നേകി വാത്സല്യവും നറുപാലിനൊപ്പം ധാരാളമായെന്നായുസ്സിലുടനീളംനുകര്‍ന്നുപോകാന്‍ ധാരാവാഹിയായ് എന്നമ്മയെന്നുമെന്നോടൊപ്പം.       More...

ഡോ.മാത്യൂ ജോയിസ്     
LIKE  : 11   
More...       Top       

എരിവാക്കുകള്‍-633

എങ്ങുമെത്താത്തൊരീ പാദങ്ങള്‍ പാതയുടെ വേദാന്തമിനിയും ഗ്രഹിപ്പൂ...       More...

അഞ്ചല്‍ ദേവരാജന്‍     
LIKE  : 16   
More...       Top       

ഒരു വിളിപ്പാടകലെ-632

ഒരിക്കല്‍ ഒരു മഹാപണ്ഡിതന്‍ രാജാവിന്റെ സഭാമണ്ഡപ ത്തില്‍വച്ച് വലിയൊരു വിദ്വല്‍ സദസില്‍വച്ച് ശ്രീ മഹാഭാഗവതത്തി ലെ ഗജേന്ദ്രമോക്ഷം കഥ ആവേശ ഭരിതമായി വര്‍ണ്ണിച്ചു.       More...

സി.ആര്‍.സുകുമാരന്‍ നായര്‍     
LIKE  : 10   
More...       Top       

കുഞ്ചു-631

കിഴക്കേപ്പറമ്പിലെ ചരിത്രപ്രധാനമായ കാര്യങ്ങളെല്ലാം നടന്നത് പലതരത്തിലുള്ള മഴ പെയ്യുന്ന രാത്രികളിലാണ്. ഒരേക്കറിലും ചില്ലറ ലിങ്ക്‌സിലും പടര്‍ന്നു കിടക്കുന്ന പുരയിടമാണ് കിഴക്കേപ്പറമ്പ്. ഇപ്പോള്‍ മക്കത്തായത്തില്‍ സ്ഥിരമായി കണ്ടുവരുന്ന വിഹിതസമരത്തില്‍പ്പെട്ട് പുരയിടം പലതായി മുറിഞ്ഞുവെങ്കിലും പുരയിടത്തിന്റെ മൂലയ്ക്ക് കൂനിനില്‍ക്കുന്ന ഉദയമംഗലം പാലസ് നല്ലതും ചീത്തയുമായ ഒരുപാട് കാഴ്ചകള്‍ക്ക് മൂകസാക്ഷ്യം വഹിച്ചിട്ടുണ്ട്.       More...

ഗോവിന്ദന്‍     
LIKE  : 12   
More...       Top       

ഇന്നു ഞാന്‍.-630

മുപ്പത്തിമൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഓഫീസറായിരുന്ന അദ്ദേഹത്തെ സ്തുത്യര്‍ഹമായി തന്നെ ഡിപ്പാര്‍ട്ടുമെന്റ് വാഹനത്തില്‍ അടുത്തൂണ്‍ പറ്റിയവര്‍ ആംബുലന്‍സെന്നും മൊബൈല്‍ മോര്‍ച്ചറിയെന്നും വിളിക്കാറുണ്ട് സ്വന്തം വീട്ടിലെത്തിച്ചു.       More...

കെ.ശശി വെട്ടിക്കവല     
LIKE  : 16   
More...       Top       

വേണം ശാസ്ത്രബോധമുള്ള ഭരണാധികാരികള്‍-629

പനിമരണങ്ങള്‍ക്കുമാത്രമായി പത്രമാധ്യമങ്ങള്‍ പേജുകള്‍ മാറ്റിവച്ചിരിക്കുകയാണ്. ഇത് എല്ലാവര്‍ഷങ്ങളിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. വരും വര്‍ഷങ്ങളിലും ഇതുതന്നെ സംഭവിക്കുകയും ചെയ്യും.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 56   
More...       Top       

പുലി ഏകാദശിനോക്കിയാലും പാരണയ്ക്ക് ദളിതന്‍-628

നമ്മുടെ സാംസ്‌കാരികരംഗത്തെ ദുഷിപ്പിക്കുന്ന രീതിയിലുള്ള ദളിതചര്‍ച്ചയാണ് ഇന്ന് മിക്കവാറും എല്ലാ ചാനലുകളിലും കാണുന്നത്. പരിസരത്തെ ആകെ മലിനമാക്കുവാനേ പലചര്‍ച്ചകളും ഉപകരിക്കുന്നുള്ളുവെന്നതാണ് സത്യം.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 61   
More...       Top       

ചിരിക്കാനും ചിരിക്കാതിരിക്കാനും ആവാത്തവര്‍-627

സേവനം അഥവാ സര്‍വ്വീസ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന സേവനത്തിന്റെ ലോഗോ ഒരു കൈയ്യില്‍ ട്രേയും മറുകൈയ്യില്‍ ഇന്‍ജക്ഷന്‍ സിറിഞ്ചുമേന്തി പ്രസന്നവദനയായി നില്‍ക്കുന്ന സുന്ദരിയായ വെള്ളരിപ്രാവുകളുടേതാണ്.       More...

പി ആര്‍ ശിവപ്രസാദ്     
LIKE  : 31   
More...       Top       

ഗദ്യം നിങ്ങളെ നിരക്ഷരരാക്കും-626

ഗദ്യത്തിന്റെ വായന ഉടന്‍തന്നെ മരിക്കുമെന്ന സൂചനകളുണ്ടിപ്പോള്‍. ഗദ്യകാരനാവശ്യം ക്ഷോഭിക്കുന്ന പ്രതിഭയാണ്. പുസ്തകങ്ങളോടുള്ള അമിത അ നുസരണശീലം സാഹിത്യത്തിനു നേരെ അഴിച്ചുവിടുന്ന തിന്മയാണ്.       More...

സുനില്‍.സി.ഇ     
LIKE  : 18   
More...       Top       

ഹൃദയഭാഷയില്‍ ചാലിച്ച തത്വശാസ്ത്രദര്‍ശനങ്ങള്‍-625

സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും നിറഞ്ഞ മനുഷ്യജീവിതത്തില്‍ രാഗതാളലയങ്ങളുടെ സുന്ദരസമന്വയം ആനന്ദത്തിന്റെയും പ്രതീക്ഷയുടെയും സുന്ദരപ്രപഞ്ചം തീര്‍ക്കുന്നു.       More...

ഡോ ശ്രീവൃന്ദാനായര്‍ എന്‍     
LIKE  : 21   
More...       Top       

ചുവപ്പ്‌നിറഞ്ഞ സിനിമകള്‍-624

രക്തസാക്ഷികളുടെയും സഖാക്കളുടെയും വിപ്ലവവീര്യത്തിന്റെയും കഥകള്‍ പറഞ്ഞ ധാരാളം സിനിമകള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഈ ശ്രേണിയിലേക്ക് കടന്നുവന്ന സിനിമകളാണ് ഒരു മെക്‌സിക്കന്‍ അപാരത സഖാവ് സി.ഐ.എ.       More...

കെ.സ്വാമിനാഥന്‍ പുറക്കാട്     
LIKE  : 29   
More...       Top       

സ്ത്രീകളിലെ അസ്ഥിക്ഷയം-622

നാം യൗവ്വനത്തില്‍നിന്ന് വാര്‍ദ്ധക്യത്തിലേക്കു നീങ്ങുന്നതിനനുസരിച്ച് ശരീരത്തിലെ അസ്ഥികളുടെ കട്ടി കുറഞ്ഞുവരികയും ബലം കുറയുകയും ചെയ്യുന്നതിനെയാണ് അസ്ഥിക്ഷയം എന്നു വിളിക്കുന്നത്.       More...

ഡോ. മേജര്‍ നളിനി ജനാര്‍ദ്ധനന്‍ പൂനെ     
LIKE  : 25   
More...       Top       

നീലകണ്ഠാക്ഷം രുദ്രാക്ഷം-621

ഔഷധവൃക്ഷമെന്നതിലുപരി പുണ്യവൃക്ഷമായി കരുതപ്പെടുന്ന ഒന്നാണ് രുദ്രാക്ഷമരം. സര്‍വ്വസാധാരണമായി കണ്ടെത്താനാകാത്ത ഒരു വൃക്ഷം കൂടിയാണ് ഇത്.       More...

ഡോ.എം.എന്‍.ശശിധരന്‍     
LIKE  : 28   
More...       Top       

സമ്പന്നതയുടെ വാസ്തു-620

ജീവിതത്തില്‍ ധനപരമായ ബുദ്ധിമുട്ട് ഉണ്ടാകുന്നു എങ്കില്‍,നിങ്ങള്‍ക്ക് വരവും ചിലവും പൊരുത്തപ്പെടുത്തികൊണ്ട്‌പോകാന്‍ കഴിയുന്നില്ല എങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ ഒരു കഠിന അദ്ധ്വാനി അല്ല എന്നതല്ല.       More...

പ്രസൂന്‍ സുഗതന്‍     
LIKE  : 9   
More...       Top       

മോക്ഷഭൂമിയിലേക്ക് -619

1998 ല്‍ കൊട്ടാരക്കര ഗവ. സ്‌കൂളില്‍ നടന്ന ഒരു ക്യാമ്പില്‍ വച്ച് അന്നത്തെ ക്യാമ്പിന്റെ ചുമതല വഹിച്ചിരുന്ന ഇന്നത്തെ ദേശീയ നേതാക്കളില്‍ ഒരാളായ ശ്രീ. ജെ. നന്ദകുമാര്‍ ചലേ ചലേ എന്ന ഒരു പാട്ട് ചൊല്ലിത്തരുമ്പോള്‍ ആ പാട്ടിലെ കേരള്‌സെ കേദാര്‍നാഥ്തക് എന്ന വരിയിലെ കേദാര്‍നാഥിനെ പറ്റിയുള്ള അന്വേഷണമാണ് എന്റെ ചിന്തകളെ ആദ്യമായി ഹിമാലയസാനു ക്കളിലേക്കെത്തിക്കുന്നത്.       More...

ബിബിരാജ് നന്ദിനി     
LIKE  : 16   
More...       Top       

കാലയവനിക-618

മകനിപ്പോള്‍ പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മാതാപിതാക്കളുടെ പരിചരണം, സ്‌നേഹം വാത്സല്യം കരുതല്‍ എല്ലാം ലഭിക്കേണ്ട സമയം.       More...

കാരൂര്‍ സോമന്‍     
LIKE  : 19   
More...       Top       

വിചാരണകളെ അതിജീവിക്കുന്ന കവിതകള്‍-617

അനുഭവചക്രവാതങ്ങളുടെ പ്രശാന്തകേന്ദ്രത്തില്‍ ധ്യാനലീനനായി ഇരുന്നുകൊണ്ടല്ലാതെ എഴുത്തുകാരന് കലാകാരന് അയാളുടെ സൃഷ്ടികള്‍ക്ക് ആവിഷ്‌കാരം നല്‍കുവാന്‍ ആവില്ല.       More...

പി ജി സദാനന്ദന്‍     
LIKE  : 18   
More...       Top       

സീരിയല്‍ ശില്പിക്കുമുമ്പില്‍-616

യുക്തിതന്‍ഗന്ധവുമേശാതെ ബുദ്ധിതന്‍ അഗ്നി തെളിയ്ക്കാതെ ഒട്ടൊരു ദര്‍ശനം ചിന്താതെ       More...

ഡോ ചേരാവള്ളിശശി     
LIKE  : 13   
More...       Top       

ഇര-615

ആര്‍ഷഭാരത മണ്ണിതിലെങ്ങുമേ ആര്‍ത്തലയ്ക്കുന്നു നാരികള്‍ നിത്യവും ആരു കേള്‍ക്കും അവളുടെ രോദനം ആരു നല്‍കും അവള്‍ക്കു സംരക്ഷണം.       More...

എലിസബത്ത് കോശി മണലില്‍     
LIKE  : 19   
More...       Top       

അസ്തമയം-614

ഇന്നും നിന്നെ ഞാന്‍ കണ്ട. വിഷാദ മന്ദസ്‌മേരത്തിലൊരു കൊച്ചു മൗനവും സ്വപ്നവും മോഹവുംപേറുന്ന നിന്‍ കൊച്ചുനൊമ്പരത്തെ തലോടാന്‍ എത്രനാള്‍ ഞാനീ മരുഭൂമിയില്‍ മയങ്ങിക്കിടന്നൂ       More...

നസീമ ഇസ്മായില്‍     
LIKE  : 17   
More...       Top       

ആത്മവിലാപം-613

ഹൃദയം പൊട്ടുമാറുച്ചത്തില്‍ പറഞ്ഞിട്ടേ. എന്റെ ചില്ലകള്‍ നീ വെട്ടിയരിഞ്ഞിടൂ ശാപവാക്കുകളാല്‍ എന്നില്‍ തീ കോരിയിടൂ       More...

രാജീവ് സോമരാജ് കോന്നി     
LIKE  : 15   
More...       Top       

ജലമരണം-612

ഏറെയുണ്ട് ജലമരണത്തെ നിനയ്ക്കുവാന്‍ ചരിത്രം പുഴകളുടെ ഫോസില്‍ തിരഞ്ഞുകൊണ്ടേയിരിക്കും       More...

രാജേശ്വരി     
LIKE  : 14   
More...       Top       

മിഖായേലിന്റെ അമ്മ-611

കട്ടിപൊക്കത്തുള്ള അന്തോണീസ് പുണ്യാളന്റെ കപ്പോളയിലേക്ക് വീട്ടില്‍ നിന്നും ഒരു നടത്തമുണ്ട്. സ്‌കൂള്‍ യൂണിഫോമില്‍തന്നെ. സ്‌കൂള്‍വിട്ട് വന്നപാടെ അടുക്കളയിലോട്ടിടിച്ച് കേറി തിന്നാനെന്തേലുമുണ്ടോന്ന് നോക്കും       More...

അനില്‍ ദേവസി     
LIKE  : 16   
More...       Top       

മനംപോലെ മംഗല്യം-610

തൊഴുകൈയുമായി തന്റെ മുന്നില്‍ നില്‍ക്കുന്ന ബാലനെ ഗുരു സൂക്ഷിച്ചുനോക്കി. നിഷ്‌കളങ്കമായ മുഖം. പത്തോ പന്ത്രണ്ടോ വയസ്സുപ്രായം. ഗുരുവിന് അവനെ ഇഷ്ടമായി. എങ്കിലും അത് പുറത്തുകാണിക്കാതെ അദ്ദേഹം തിരക്കി.       More...

സി.ആര്‍.സുകുമാരന്‍ നായര്‍     
LIKE  : 17   
More...       Top       

ഇതെന്തു പ്രതിപക്ഷം-608

ഭരണത്തില്‍ നിന്നിറങ്ങുകയോ ഇറക്കിവിടുകയോ ചെയ്താല്‍ പുതിയഭരണം ജനകീയമാക്കാന്‍ കൂട്ടുനില്‍ക്കുകയല്ലെ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്      
LIKE  : 58   
More...       Top       

തലനാരിഴയ്ക്ക് രക്ഷപെടുന്ന കേരളം-607

കഴിഞ്ഞദിവസം നിലമ്പൂര്‍ വില്വത്ത്‌ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവവും അതുമായി പ്രചരിച്ച അപകടകരമായ പ്രചാരണങ്ങളും കേരളം മുഴുവന്‍ ഒരു വന്‍ദുരന്തത്തിന് സാക്ഷിയാകുമെന്നഭയം പരക്കെ ഉയര്‍ന്നുവരുന്നതിന് കാരണമായി.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 62   
More...       Top       

അഭ്യാസമാകരുത് വിദ്യാഭ്യാസം-606

ജനനായകന്മാരും ഭരണകര്‍ത്താക്കളും തങ്ങളുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും സ്ഥിരമായി ജനങ്ങളോട് ആഹ്വാനംചെയ്യാറുള്ളത് ആദര്‍ശങ്ങളെ മുറുകെ പിടിക്കാനും മൂല്യങ്ങളെ ഉയര്‍ത്തികൊണ്ടുവരുവാനും മാതൃകാപരമായ ജീവിതം നയിക്കാനുമാണ്.       More...

പി ആര്‍ ശിവപ്രസാദ്     
LIKE  : 22   
More...       Top       

തേര്‍ഡ് ജെന്‍ഡര്‍ ലിറ്ററേച്ചര്‍-605

ഫ്‌ളെക്‌സിബിളിസകാലത്തെ ഫെമിനിസം ഒരു യുദ്ധോപകരണമല്ല. അതു ചിതറിക്കപ്പെട്ട ആശയങ്ങളും ചെറിയചെറിയ പുന്നാരങ്ങളുമാണ്. പുതിയൊരു ഭീതിയും വിറയലും നമ്മുടെ ആക്ടിവിസ്റ്റുകളെ ബാധിച്ചിരിക്കുന്നു.       More...

സുനില്‍ സി ഇ     
LIKE  : 28   
More...       Top       

സി.രാധാകൃഷ്ണന്റെ എഴുത്തനുഭവങ്ങള്‍-604

നീണ്ടവീഥിയില്‍കൂടി നിഴല്‍പറ്റി കുമ്പിട്ടുനീങ്ങുന്ന ദുഖിതനും ചിന്താമഗ്നനുമായ ഒരു ഏകാന്തപഥികന്റെ ചിത്രമാണ് സി.രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസിലുണരുക. രചനയിലോ ജീവിതത്തിലോ വാചാലനല്ല അദ്ദേഹം.       More...

റവ.ജോര്‍ജ്ജ് മാത്യു പുതുപ്പള്ളി     
LIKE  : 24   
More...       Top       

പനയോല കെട്ടിടത്തില്‍ നിന്നും താഴത്തച്ചന്‍ പൊലിപ്പിച്ചെടുത്ത എം റ്റി സെമിനാരി സ്‌കൂള്‍-603

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി നഗരത്തിന്റെ തിരക്കുകളില്‍നിന്നും ഒഴിഞ്ഞ് നിലകൊള്ളുന്ന വിദ്യാലയമാണ് എം.റ്റി.സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.       More...

ഡോ രാജേഷ് കടമാന്‍ചിറ     
LIKE  : 25   
More...       Top       

യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയുമായി രണ്ട് സിനിമകള്‍-602

വേനലവധിക്കാലത്ത് തീയേറ്ററുകളില്‍ സിനിമകളുടെ പ്രവാഹമായിരുന്നു. ക്രിസ്മസ് പുതുവത്സരാഘോഷത്തിനിടെ സിനിമാരംഗത്തുണ്ടായ പ്രതിസന്ധിക്കുശേഷം തീയേറ്ററുകളില്‍ എത്തിയ പലസിനിമകളും അവധിക്കാലത്തും പ്രദര്‍ശനം തുടരുന്നുണ്ടായിരുന്നു.       More...

കെ.സ്വാമിനാഥന്‍ പുറക്കാട്     
LIKE  : 28   
More...       Top       

കള്ളന്മാര്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍-601

പനയ്ക്കല്‍ചന്ദ്രന്‍ ആളൊരു തരികിടയാണ്. അവന്റെ കള്ളത്തരങ്ങള്‍ സ്വന്തം പേരില്‍നിന്നുതന്നെ തുടങ്ങുന്നു. കോഴിക്കോട് ജില്ലയിലാണ് താമസമെങ്കിലും തൊടുപുഴയിലെ ഒന്നാംതരം ക്രിസ്തീയകുടുംബത്തിലെ അംഗമാണ് ചന്ദ്രന്‍.       More...

ജോര്‍ജ്ജ് ജോസഫ് മണ്ണൂശ്ശേരി     
LIKE  : 19   
More...       Top       

വായനയുടെ വാതിലുകള്‍-600

കേരളത്തിലെ നാടോടി വാങ്മയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് നാടന്‍പാട്ട്. പുരാവൃത്തങ്ങള്‍ ഐതിഹ്യങ്ങള്‍ പഴമ്പുരാണങ്ങള്‍ നാടോടിക്കഥകള്‍ പഴഞ്ചൊല്ലുകള്‍ കടംങ്കഥകള്‍ തുടങ്ങിയ ഗദ്യരൂപത്തിലുള്ള വാങ്മയങ്ങളും നിരവധി ഗാനരൂപത്തിലുള്ള വാങ്മയങ്ങളും ഗദ്യവും പദ്യവും ഇടകലര്‍ന്നുള്ള സംഭാഷണരൂപത്തിലുള്ള നാടോടിനാടകങ്ങളും നാടോടി പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്നു.       More...

ഡോ.ഏ.കെ.നമ്പ്യാര്‍      
LIKE  : 19   
More...       Top       

നമുക്കും വേണ്ടേ ഈ സംസ്‌ക്കാരം-599

ഒന്നുരണ്ടുകൊല്ലംമുമ്പാണ്. തൃപ്പൂണിത്തുറയില്‍ കുലശേഖര നാട്യോത്സവം സംഘടിക്കപ്പെടുകയുണ്ടായി. ഈ മഹാമേളയ്ക്ക് ചുക്കാന്‍ പിടിച്ചത് ഡോ കെ ജി പൗലോസ് ആയിരുന്നു.       More...

ഹരിയേറ്റുമാനൂര്     
LIKE  : 18   
More...       Top       

വിശ്വാസമെന്ന പൂച്ച-598

വാസ്തുപരിശേധനയ്ക്കും പരിഹാരനിര്‍ദ്ദേശത്തിനുമായി കേരളത്തിലുടനീളം ഞാന്‍ യാത്ര ചെയ്യാറുണ്ട്. അപ്രകാരം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുന്ന ദിവസങ്ങളില്‍ സായാഹ്നസവാരിക്ക് ഇറങ്ങാറുണ്ട്       More...

പ്രസൂന്‍ സുഗതന്‍     
LIKE  : 38   
More...       Top       

വാര്‍ദ്ധക്യത്തെ മറികടക്കാം. -597

വൃദ്ധജനങ്ങള്‍ക്ക് ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുകയും രോഗങ്ങളെ നിരോധിക്കുകയും ചെയ്യുന്ന ചില പ്രയോഗങ്ങള്‍ സൂചിപ്പിക്കാം. കടങ്ങല്‍ കുടകന്‍ ഇതിന്റെ രസം ദഹനശക്തിക്കനുസരിച്ച് പതിവായി സേവിക്കുക       More...

ഡോ.എം.എന്‍.ശശിധരന്‍     
LIKE  : 27   
More...       Top       

കാലയവനിക-596

പ്രതികാരദാഹത്തോടെ അയാള വളെ മാറോടടുപ്പിച്ച് പുണര്‍ന്നു. അവളില്‍ പകയുടെ തീ ആളിക്കത്തി. കണ്ണുകളില്‍ രക്തംഇരച്ചുകയറി. മുഖ മാകെ ചുവന്നു. പെട്ടന്നവള്‍ അയാളുടെ നാഭിക്ക് കാല്‍ മുട്ടുകൊണ്ടിടിച്ചു.       More...

കാരൂര്‍ സോമന്‍     
LIKE  : 28   
More...       Top       

വണ്ടിയോടിക്കുന്ന സ്ത്രീകളിലെ ആരോഗ്യപ്രശ്‌നങ്ങള്‍-595

ആധുനിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് വീടിന് പുറത്തുപോയി ജോലി ചെയ്യേണ്ടിവരുമ്പോള്‍ അവര്‍ കാറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്നത് സര്‍വ്വസാധാരണമാണല്ലോ. വണ്ടിയോടിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്.       More...

ഡോ. മേജര്‍ നളിനി ജനാര്‍ദ്ധനന്‍ പൂനെ     
LIKE  : 18   
More...       Top       

മിത്തുകളും ആധുനികതയും മലയാള സാഹിത്യത്തില്‍-594

കാലം സമൂഹം എന്നിവ യില്‍നിന്ന് വേറിട്ട് ഒരു സാഹിത്യരീതിക്കും നിലനി ല്‍ക്കാനാവില്ലെന്നതിന്റെ തെളിവാണ് രണ്ടുകാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന പുരാതന സാഹിത്യവും ആധുനിക സാഹിത്യവും.       More...

ജോണ്‍സണ്‍ റോച്ച്     
LIKE  : 19   
More...       Top       

കണ്ണൂരിനൊരു കണ്ണീര്‍പ്പൂ-593

കേള്‍ക്കുന്നുവോ നിങ്ങളൊരമ്മയുടെ രോദനം നൊന്തു പ്രസവിച്ചൊരബലയുടെ ഗദ്ഗദം കാണുന്നുവോ നിങ്ങളൊരിണയുടെ വേദന സര്‍വ്വം തകര്‍ന്നൊരു വിധവയുടെ ജീവിതം       More...

കൊല്ലം തുളസി     
LIKE  : 17   
More...       Top       

പ്രതിജ്ഞാപാലനം-591

സര്‍വകക്ഷിയോഗ സത്യപ്രതിജ്ഞ നാം ഗര്‍വംകളഞ്ഞേയെടുത്തു രാഷ്ട്രീയമാം കൊല്ലാക്കൊലമേലിലില്ല ക്ഷമിക്കുക       More...

ഡോ ചേരാവള്ളി ശശി     
LIKE  : 19   
More...       Top       

ബാഹുകന്‍-590

ചിന്തകൊട്ടാ ചിരിയും കരച്ചിലും നൊന്തുതീരും നിലാവും പകുത്തര ങ്ങിങ്ങിതോരോ ദിനാന്ത മരീചിക അന്തരമിരുള്‍തിങ്ങും വിജനത.       More...

അനുഭൂതി ശ്രീധരന്‍     
LIKE  : 20   
More...       Top       

മടക്കയാത്ര-589

ഇനിയാത്ര പോകണം തിരികെ നടക്കണം പാതിവഴിയെത്തിയാ പാന്ഥനെ തേടണം       More...

മീരാബെന്‍     
LIKE  : 17   
More...       Top       

വിത്ത്-588

കരിഞ്ഞുണങ്ങിയ മണ്ണിലെങ്ങനെ ഞാനുറഞ്ഞുണരും വിണ്ടുകീറിയ വിണ്ണിലെങ്ങനെ ഞാനുയര്‍ന്നുലയും       More...

കെ എസ് രജു     
LIKE  : 23   
More...       Top       

ചരിവ്-587

നിവര്‍ന്നു നടക്കുവാനുപദേശ നീതിസാരശതകങ്ങളെന്നുമെന്‍ പിതാവന്ന വസ്ത്രത്തിനൊപ്പം പഠനത്തിന്‍ പുസ്തകമൊപ്പം       More...

അടുതല ജയപ്രകാശ്     
LIKE  : 15   
More...       Top       

ക്ലോണിങ്-586

ബസ്സ് കലൂര്‍ജംഗ്ഷനില്‍ നിര്‍ത്തിയപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. ഒരുപാട് ദിവസത്തെ ഉറക്കക്ഷീണമുണ്ടായിരുന്നു. സ്റ്റാന്റിലെത്തി ബസ്സ് നിര്‍ത്തുന്നതിനു മുമ്പുതന്നെ ചാടിയിറങ്ങി. കത്തുന്ന ഉച്ചവെയില്‍       More...

ദീപ പി എം     
LIKE  : 21   
More...       Top       

സര്‍പ്പം കാവല്‍-585

ശംഖുകര്‍ണ്ണന്‍ പാടലിപുത്രത്തില്‍ ജീവിച്ചിരുന്ന ഒരു ബ്രാഹ്മണനായിരുന്നു. ജന്മം ബ്രാഹ്മണനായിട്ടായിരുന്നെ ങ്കിലും ജീവിതം നയിച്ചിരുന്നത് അങ്ങനെയായിരുന്നില്ല. കച്ചവടത്തിലായിരുന്നു ശംഖുകര്‍ണ്ണന് താല്‍പര്യം.       More...

സി.ആര്‍.സുകുമാരന്‍ നായര്‍     
LIKE  : 24   
More...       Top       

ഒരുനാളെങ്കിലും -580

എൻ തൂലികതൻ വീണക്കമ്പികളിൽ; അക്ഷരങ്ങൾ ശ്രുതിചേർത്തിടുന്നു... മൗനാനുരാഗത്തിൻ ഈണങ്ങൾ; നിൻ സ്വരമാധുരിയിൽ ശ്രവിച്ചിടുന്നു... ഹൃദയതന്ത്രികൾ വലിഞ്ഞു മുറുക്കുമീ; മാസ്മരികശക്തി നിൻ സംഗീതമല്ലോ... നിറഞ്ഞ സ്നേഹത്തിൻ കാന്തികവലയത്താൽ; ചുരുണ്ടുകൂടുന്നൊരു മാലാഖയായ് ഞാൻ. വിണ്ണിലും മണ്ണിലും അന്യരാകും നമ്മൾ; പ്രണയവേരുകളാൽ ഇഴുകിചേർന്നുവല്ലോ... Please visit www kavimozhi.com for more reading       More...

സെറീന ഹാരിസ്      
LIKE  : 21   
More...       Top       

യാത്രയും പ്രവാസവും തമ്മിലെന്ത് -579

ലോകം ഒരു മിനി ഗ്ലോബല്ല. അതിനുള്ളില്‍ യാത്രികനും പ്രവാസിയും വിരുന്നുകാരും വേട്ടക്കാരുമാണ്. ഈ വിസ്തൃത ഗ്ലോബിനുള്ളില്‍ പ്രവാസത്തിന്റെ നോവുകള്‍ സംഭവിക്കുന്നതെങ്ങനെയെന്നറിയണമെങ്കില്‍ പ്രവാസത്തെ അഥവാ കുടിയേറ്റത്തെ ആഗോള കുടിയേറ്റമെന്നും പ്രാദേശിക കുടിയേറ്റമെന്നും രണ്ടായി തിരിച്ച് വായിക്കേണ്ടതുണ്ട്.       More...

സുനില്‍ സി ഇ     
LIKE  : 39   
More...       Top       

സാഹിത്യ അക്കാദമിയില്‍ മാഫിയാ ഭരണം-578

കഥയുടെ പൊതുവിടത്തെ എങ്ങനെയാണു താങ്കള്‍ നിര്‍വ്വചിക്കുന്നത്? മഹാപ്രപഞ്ചത്തിന്റെ ഉല്പത്തി തന്നെ കഥയില്‍ നിന്നുമാണ് 'ആദിയില്‍ വചനമാണുണ്ടായത്; അഥവാ ഓംകാരം'. കഥയാണു സര്‍വ്വതും. കഥതന്നെയാണു സത്യവും.       More...

ബാബു കുഴിമറ്റം പ്രതിഭാ രാജേഷ്      
LIKE  : 32   
More...       Top       

സ്‌നേബന്ധങ്ങളുടെ ആഴങ്ങളിലേയ്ക്ക് സൈറാബാനു-577

ജീവിതവഴിത്താരയില്‍ എവിടെയൊക്കെയോ ഉപേക്ഷിച്ചുപോയ സ്‌നേഹബന്ധങ്ങളുടെ ആഴങ്ങളിലേയ്ക്കാണ് സൈറാബാനു പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. സ്‌നേഹബന്ധങ്ങള്‍ നല്‍കുന്ന ബന്ധനങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളിലൂടെയാണ് സൈറാബാനുവിന്റെ കഥ വികസിക്കുന്നത്       More...

കെ.സ്വാമിനാഥന്‍ പുറക്കാട്     
LIKE  : 34   
More...       Top       

നാടിനു മധുരമായ് നാട്ടുമാങ്ങ ഉത്സവം-576

വികസനത്തിന്റെ പേരില്‍ അടുത്തകാലത്തായി കേരളത്തില്‍ ധാരാളം വന്‍വൃഷങ്ങള്‍ വെട്ടിവീഴ്ത്തപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നശിപ്പിക്കപ്പെട്ട വന്‍മരങ്ങളുടെ കൂട്ടത്തില്‍ അപൂര്‍വ്വ ഇനം നാട്ടുമാവുകളും ഉള്‍പ്പെടുന്നു       More...

ഡോ രാജേഷ് കടമാന്‍ചിറ      
LIKE  : 30   
More...       Top       

സ്ത്രീകളുടെ സന്തുഷ്ടജീവിതത്തിന് ചില മാര്‍ഗ്ഗങ്ങള്‍-575

കുടുംബിനികളുടെ ജീവിതം വളരെ തിരക്കേറിയതും വിഷമം പിടിച്ചതുമാണെന്നു നമുക്കറിയാം. ഒരു കുടുംബം നടത്തിക്കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. നിങ്ങള്‍ വീട്ടമ്മയായാലും ജോലിക്കുപോകുന്ന അമ്മയായാലും അനുഭവിക്കേണ്ടിവരുന്ന മാനസികസംഘര്‍ഷവും വൈകാരികസമ്മര്‍ദ്ദവും വളരെ കൂടുതലാണ്.       More...

ഡോ മേജര്‍ നളിനി ജനാര്‍ദ്ധനന്‍ പൂനെ     
LIKE  : 32   
More...       Top       

പുരുഷസ്യജീര്‍ണ്ണവയസ്സ......-574

അസ്ഥിയിലെ കാല്‍സ്യം സുധാംശം കുറയുന്നതുമൂലം അസ്ഥികള്‍ക്ക് തേയ്മാനവും വലിപ്പക്കുറവും സംഭവിക്കാം. അസ്ഥികള്‍ക്കുള്ള പോഷണം കുറയുമ്പോള്‍ അസ്ഥികള്‍ മൃദുലമായിത്തീരുകയും ചെറിയ ആഘാതങ്ങള്‍ വീഴ്ചകള്‍ കൊണ്ടുപോലും അസ്ഥിക്ക് പൊട്ടലുകള്‍ ഉണ്ടാകുകയും ചെയ്യും.       More...

ഡോ.എം.എന്‍. ശശിധരന്‍     
LIKE  : 28   
More...       Top       

അഞ്ജലിയെന്ന വലിയ വിവര്‍ത്തക ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു-573

മൂന്നാം വാക്ക്-സോഷ്യലിസ്റ്റാനന്തര കവിത എന്ന സമാഹാരം പുറത്തിറങ്ങിയത് രണ്ടായിരത്തി ഏഴിലാണ്. രണ്ടായിരത്തി മൂന്നില്‍ മാസിഡോണിയയില്‍ നടന്ന സ്ട്രുഗ കാവ്യോത്സവത്തില്‍വെച്ച് പരിചയപ്പെടാനിടയായ ലാന ഡെര്‍ക്കാച്ച് എന്ന ക്രൊയേഷ്യന്‍ കവിയാണ് ഇങ്ങനെയൊരു സമാഹാരത്തിന്റെ ആശയം ആദ്യമായി അവതരിപ്പിച്ചത്.       More...

ടി പി രാജീവന്‍      
LIKE  : 32   
More...       Top       

കട്ടപ്പനയിലെ പ്രേതം-572

ഒരുനിമിഷം കണ്ണുകള്‍ അടച്ച് മൂന്നുതവണ ദീര്‍ഘനിശ്വാസം ചെയ്ത് കണ്ണുകള്‍ തുറന്നു എങ്കില്‍ നിങ്ങള്‍ക്ക് ഇത് വായിക്കാന്‍ തുടങ്ങാം. അല്ലാത്തവര്‍ക്ക് ഈ ലേഖനം വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. സംശയമെങ്കില്‍ പരീക്ഷിച്ച് നോക്കുക.       More...

പ്രസൂണ്‍ സുഗതന്‍     
LIKE  : 23   
More...       Top       

കള്ളമനസ്സിന്റെ ഉള്ളറകള്‍-571

ആ പ്രഭാതം ഉണര്‍ന്നത് അവിശ്വസനീയമായ ഒരു വാര്‍ത്തയുമായാണ്. മുന്‍മന്ത്രി പി.ജെ.ജോസഫിന്റെ വസതിയില്‍ കള്ളന്‍ കയറി സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ചു കടന്നുകളഞ്ഞിരിക്കുന്നു. മന്ത്രിയുടെ കൊട്ടാരത്തില്‍ നിര്‍ഭയം കടന്ന് മോഷ്ടിക്കാന്‍ തുനിഞ്ഞ തസ്‌കരന്‍       More...

ജോര്‍ജ്ജ് ജോസഫ് മണ്ണുശ്ശേരി      
LIKE  : 29   
More...       Top       

കാവ്യവില്‍പ്പന-570

അടുത്തനാളിലാണ് കഥാകാരന്‍ സുഹൃത്ത് ഒരനുഭവം പറഞ്ഞത്. അദ്ദേഹത്തി ന്റെ ധനികനായ അയല്‍വാസിക്ക് ഒരു കഥയെഴുതികൊടുക്കണമെന്ന് ആവശ്യപ്പെട്ടി രിക്കുന്നത്രേ. അതിനെന്താ, സ്വാധീനമുള്ള ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ കൊടുത്ത് സഹായിക്കാനാണെങ്കില്‍ ധനികസുഹൃത്തിന്റെ നല്ല മനസ്സിനോട് നന്ദിയുണ്ടായിരിക്കുമെന്ന് കഥാകാരന്‍ മൊഴിഞ്ഞു       More...

ടി.ജി.ബി മേനോന്‍     
LIKE  : 28   
More...       Top       

വായനയുടെ വാതിലുകള്‍-569

കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ മലയാളസാഹിത്യത്തിലെ 30 സ്ത്രീകഥാപാത്രങ്ങള്‍ എന്ന പുസ്തകത്തിന് ഡോ.റോസിതമ്പി എഴുതിയ അവതാരിക.       More...

ഡോ.റോസിതമ്പി     
LIKE  : 27   
More...       Top       

കാലയവനിക-568

സിന്ധു തമ്പിയുടെ സമീപത്തായി മുന്‍സീറ്റിലിരുന്നു. അതില്‍ ഒപ്പം അഭിനയിക്കുന്ന പലര്‍ക്കും അസൂയയും കുശുമ്പുമുണ്ടെന്നും അവള്‍ക്കറിയാം. അവര്‍ രഹസ്യമായി മനസ്സില്‍ പല ആഗ്രഹങ്ങളും കൊണ്ടുനടക്കുന്നുണ്ട്. ഇപ്പോള്‍ അവരറിയാത്ത നഗ്നമായ ഒരു രഹസ്യം ഞാനും മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്.       More...

കാരൂര്‍ സോമന്‍     
LIKE  : 36   
More...       Top       

മദ്യാസക്തരാവുക ഖജനാവില്‍ പണമുണ്ടാകട്ടെ-561

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്ന് മദ്യപാനം തന്നെയാണ്. എല്ലാഗാന്ധി ജയന്തിദിനങ്ങളിലും പത്തുശതമാനം മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള മുന്‍സര്‍ക്കാര്‍ തീരുമാനം പുതിയസര്‍ക്കാര്‍ ഉപേക്ഷിച്ചു.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 42   
More...       Top       

ദയയില്ലാത്ത കര്‍ണ്ണന്മാര്‍-560

കോടതികളും സര്‍ക്കാരുകളും തമ്മില്‍ മത്സരിക്കുകയാണോ കോടതിയുടെ ചോദ്യങ്ങള്‍ക്ക മറുപടിയില്ല വിധികള്‍ക്ക് നടപ്പാക്കലില്ല. കോടതികള്‍ക്ക് എന്തുകൊണ്ടാണ് ശക്തമായി ഇടപെടാന്‍ കഴിയാത്തത് കാരണം മറ്റൊന്നല്ല കോടതികളും കോടതികളും തമ്മിലും കോടതിയും വക്കീലന്മാരും തമ്മിലും വക്കീലന്മാരും ജഡ്ജിയും തമ്മിലും പോര്‍വിളി നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 36   
More...       Top       

കാമഭ്രാന്തന്മാരുടെ സ്വന്തം നാട്-559

അടുത്തദിവസം സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു പോസ്റ്റ് ആരെയും അല്‍പം ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു. ഏതോ ഒരു മലയാളപത്രത്തിന്റെ ഒരുപേജുമുഴുവന്‍ നാട്ടില്‍ ഒരു ദിവസം നടന്ന പീഡനങ്ങളുടെ വാര്‍ത്തകള്‍ ആകര്‍ഷകങ്ങളായ പല തലക്കെട്ടുകളോടുകൂടി പ്രസിദ്ധീകരിച്ചിരിക്കുന്നു.       More...

പി.ആര്‍.ശിവപ്രസാദ്     
LIKE  : 39   
More...       Top       

വടക്ക് കിഴക്ക് ദിക്കിന്റെ പ്രാധാന്യം-557

ഭാരതീയ വാസ്തുശാസ്ത്രത്തിന്റെ ക്രിയാത്മകമായ ഉപയോഗത്തിലൂടെ ജീവിതത്തില്‍ സമ്പത്ത് ഐശ്വര്യം ആരോഗ്യം എന്നിവ വര്‍ദ്ധിക്കുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഭൂമിയിലെ ഭൗതിക ആദ്ധ്യാത്മിക ജീവിതക്രമങ്ങള്‍ എല്ലാംതന്നെ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്.       More...

പ്രസൂന്‍ സുഗതന്‍     
LIKE  : 34   
More...       Top       

ഇവര്‍ക്ക് വിവാഹം അനുവദിച്ചുകൊടുക്കുക-556

പേരാവൂര്‍ കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്ര സവിച്ച സംഭവത്തില്‍ രണ്ടു കന്യാസ്ത്രീകളടക്കം ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.       More...

ജോണ്‍സണ്‍ റോച്ച്     
LIKE  : 36   
More...       Top       

വിനായകന്‍ അല്ല നായകന്‍-555

2016 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ശരിക്കും ഞെട്ടിച്ചു. ഞെട്ടല്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുക ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ക്കാകും. പതിവു സങ്കല്പങ്ങളേയും പതിവ് രീതികളേ യും കീഴ്‌മേല്‍മറിക്കുന്നതായിരുന്നു അവാര്‍ഡ് പ്രഖ്യാപനം.       More...

കെ.സ്വാമിനാഥന്‍ പുറക്കാട്     
LIKE  : 32   
More...       Top       

നല്ല പാഠങ്ങള്‍ തുടങ്ങാം-554

പാലക്കാട് വിക്‌ടോറിയ കോളേജില്‍നിന്ന് വിരമിച്ച ഗുരുനാഥയ്ക്ക് പിരിയുന്ന ദിവസം കാമ്പസില്‍ പ്രതീകാത്മകമായി ശവക്കുഴി ഒരുക്കി ശിഷ്യര്‍ ആദരവ് പ്രകടിപ്പിച്ചപ്പോള്‍ അതിനെ താത്വികമായും ബൗദ്ധികമായും പിന്തുണയ്ക്കാന്‍ ബുദ്ധിജീവികള്‍ അണിനിരന്നുവല്ലോ.       More...

കിളിരൂര്‍ രാധാകൃഷ്ണന്‍     
LIKE  : 30   
More...       Top       

യോഗ ഫോര്‍ ഹെല്‍ത്ത് പ്രമോഷന്‍-553

പ്രകൃതിനിയമങ്ങള്‍ക്കനുസൃതമായി യാതൊരു കൃത്രിമത്വവുമില്ലാതെ തികച്ചും ഭാരതീയ പൈതൃകപാരമ്പര്യത്തില്‍നിന്നും ഉറവെടുത്ത ഒരു മഹത്തായ ശാസ്ത്രമാണ് യോഗവിദ്യ. അയ്യായിരം വര്‍ഷങ്ങള്‍ക്കുമപ്പുറത്തേക്ക് നീളുന്ന പാരമ്പര്യം യോഗശാസ്ത്രത്തിനുണ്ട്.       More...

ഡോ:രാജേഷ് കടമാന്‍ചിറ      
LIKE  : 38   
More...       Top       

മഹല്ല് നാട്ടുമണമുള്ള മനോഹരമായ നോവല്‍-551

ഗിന്നസ് സത്താര്‍ ആദൂറിന്റെ മഹല്ല് എന്ന നോവലിന് ടി.ഡി.രാമകൃഷ്ണന്‍ എഴുതിയ അവതാരിക       More...

ടി.ഡി.രാമകൃഷ്ണന്‍      
LIKE  : 32   
More...       Top       

കുടിച്ചു പൂസായവരെ ഇതിലേ ഇതിലേ-550

തൃശൂര്‍ ജില്ലയില്‍ പൂമലഡാമിന്റെ മനോഹാരിതയോടുചേര്‍ന്ന് പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് ഫോര്‍ ഡീഅഡിക്ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍. ഇവിടേക്ക് കടന്നുചെല്ലുമ്പോഴേ മുഖ്യകവാടത്തില്‍ നമ്മെ വരവേല്‍ക്കുന്നത് ചാരത്തില്‍നിന്നും പുനര്‍ജനിതേടുന്ന ഫീനിക്‌സ് പക്ഷിയുടെ പ്രതിരൂപമാണ്.       More...

സമദ് കല്ലടിക്കോട്     
LIKE  : 38   
More...       Top       

അഴകും ആരോഗ്യമുള്ള മുടിക്ക് എന്തുചെയ്യണം?-549

നമ്മുടെ വ്യക്തിത്വത്തിനു മാറ്റുകൂട്ടുന്ന ഒരു ഘടകമാണ് അഴകും ആരോഗ്യവുമുള്ള മുടി. ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണത്. പക്ഷേ മുടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്തണമെങ്കില്‍ മുടിയ്ക്ക് ശരിയായ സംരക്ഷണവും പരിചരണവും ആവശ്യമാണ്.       More...

ഡോ. മേജര്‍ നളിനി ജനാര്‍ദ്ധനന്‍ പൂനെ     
LIKE  : 30   
More...       Top       

പാപ്പാന്റെ വടിച്ചട്ടവും ഉടമയുടെ നുണച്ചട്ടവും-549

കരയിലെ ഏറ്റവും വലിയ ദൈന്യത്തിന്റെ പുസ്തകമാണ് വാരിക്കുഴിയില്‍ വീഴ്ത്തി ചട്ടംപഠിപ്പിച്ച് നോവിച്ച് ചങ്ങലയ്ക്കിട്ട് കാഴ്ചപ്പൂരങ്ങളില്‍ കെട്ടുകാഴ്ചയാകുന്ന സഹ്യന്റെ പ്രിയപുത്രനെക്കുറിച്ചുള്ള ശ്രീ. ഗിരീഷ് ജനാര്‍ദ്ദനന്റെ അന്വേക്ഷണങ്ങള്‍.       More...

ഗിരീഷ് ജനാര്‍ദ്ദനന്‍      
LIKE  : 37   
More...       Top       

തിരുവിതാംകൂറിന്റെ വിലിയ കപ്പിത്താന്‍-548

യാത്രക്കാരാ നില്‍ക്കുക തിരുവിതാംകൂര്‍പട്ടാളത്തിന്റെ സര്‍വ്വസൈന്യാധിപനായിരുന്ന് മുപ്പത്തിയേഴുസംവല്‍സരക്കാലം ഏറ്റവും അനാദൃശമായ വിശ്വസ്തതയോടെ തിരുവിതാകൂര്‍ രാജാവിനെ സേവിച്ച് ആയുധബലത്താലും തന്നെപ്പറ്റിയുള്ള ഭയപ്പാടിനാലും കായംകുളം മുതല്‍ കൊച്ചിവരെയുള്ള രാജ്യങ്ങളെയെല്ലാം സ്വരാജാവിനു സ്വാധീനമാക്കിക്കൊടുത്ത യൂസ്റ്റേഷ്യസ് ബനഡിക്റ്റസ് ഡിലെനോയി ഇതാ ഇവിടെ ശയിക്കുന്നു       More...

അയിരൂര്‍ സുകുമാരന്‍ നായര്‍     
LIKE  : 37   
More...       Top       

പ്രേമം-544

പ്രേമത്തിന് കണ്ണില്ല മൂക്കില്ല കാതില്ല. പക്ഷേ നാവുണ്ട്       More...

നസീര്‍ വലിയവിള     
LIKE  : 35   
More...       Top       

കാലയവനിക-543

തിരക്കേറിയ വീഥിയിലേക്ക് അവള്‍ തളര്‍ച്ചയോടെ നോക്കി. ഒരാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി. സ്ഥലത്തെ മുന്‍ എം.എല്‍.എയുടെ മകനാണ് തമ്പി പാറമട. അച്ഛന്റെ രാഷ്ട്രീയത്തേക്കാള്‍ തമ്പി സ്‌നേഹിച്ചത് കലയെ ആണ്. ര മേശും തമ്പിയും ഒന്നിച്ചാണ് ഏയ്ഞ്ചല്‍ തീയേറ്റര്‍ തുടങ്ങിയത്.       More...

കാരൂര്‍ സോമന്‍     
LIKE  : 40   
More...       Top       

രണ്ട് കവിതകള്‍-535

എനിക്ക് നിന്നോട് പറയാനുള്ളത്       More...

വി.എം.അനൂപ്     
LIKE  : 40   
More...       Top       

ആ വിരലുകള്‍ എന്റേതാണ്-534

തൊടുപുഴയിലെത്തുമ്പോള്‍ പുലര്‍ച്ചെ അഞ്ചേകാല്‍ മണി. കുറച്ചുമുമ്പ് പെയ്ത ചാറ്റല്‍മഴയുടെ രേഖാചിത്രങ്ങള്‍ റോഡിലുടനീളം വീണുകിടക്കുന്നു. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന്റെ മുന്നിലാണ് ഇറങ്ങിയത്.       More...

വിനീഷ് കളത്തറ     
LIKE  : 32   
More...       Top       

ഇങ്ങനെ-533

പേടിസ്വപ്നങ്ങളിലെപ്പൊഴോ അപഹരിക്ക പ്പെട്ടുപോയ നര്‍മ്മബോധം പകരം കുടിയിരുത്തിയത് ദൈന്യത്തെയാണ്       More...

ശ്രീകല ചിങ്ങോലി     
LIKE  : 36   
More...       Top       

വില്‍ക്കാനുണ്ടോ പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍-530

മലയാളികള്‍ വീടിനകവും വീട്ടുപരിസരവും ശുചിയായി സൂക്ഷിക്കുവാന്‍ കൂടുതല്‍ ശ്രദ്ധകാട്ടിതുടങ്ങിയതോടുകൂടി അയല്‍വക്കത്തെ വെളിംപറമ്പുകളും പാതയോരങ്ങളുംവരെ മാലിന്യങ്ങള്‍കൊണ്ടുനിറഞ്ഞു.       More...

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്     
LIKE  : 48   
More...       Top       

തലതെറിച്ച തലക്കെട്ടുകള്‍-528

ദിനവും പത്രദൃശ്യമാധ്യമങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സംശയത്തിന്റെ മുള്‍മുനയില്‍ വായനക്കാരെ തളച്ചിടുന്ന തെറ്റിദ്ധാരണാപരമായ എത്രയെത്ര തലക്കെട്ടുകള്‍. തലക്കെട്ടുകള്‍ക്കുതാഴെ തലക്കെട്ടില്‍ പറഞ്ഞതൊന്നുമായി ബന്ധമില്ലാതെ എന്തൊക്കെയോ കുറിപ്പുകള്‍.ആരാണ് തലക്കെട്ടല്ലാതെ താഴോട്ട് വായിക്കുക.       More...

പി.ആര്‍.ശിവപ്രസാദ്     
LIKE  : 45   
More...       Top       

സാഹിത്യത്തിലെ സെക്‌സ് കഫേകള്‍-527

നമ്മുടെ പെണ്‍ബുദ്ധിജീവികളുടെ ശരീരങ്ങള്‍ നല്ല ഒന്നാന്തരം പച്ചത്തുരുത്തുകളാണെന്ന് നാം തിരിച്ചറിയുന്നത് അവരുടെ രചനകളിലൂടെയാണ്. ഇന്നുണ്ടാകുന്നത് സാംസ്‌കാരികനായികത്വമില്ലാത്ത രചനകളാണ്.       More...

സുനില്‍.സി.ഇ     
LIKE  : 48   
More...       Top       

ബുദ്ധനായിക്കോളൂ പക്ഷേ, ആട്ടിന്‍കുട്ടികളെ മറക്കരുത്..-526

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു രാത്രി അപ്പുറത്തെ മുറിയില്‍ ടിവി സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്ന അമ്മയും പെങ്ങളും തമ്മിലുള്ള ചര്‍ച്ച അകത്തെ മുറിയിലിരുന്ന ഞാന്‍ കേട്ടു. അമ്മ പറയുന്നു ഏതാ ആ ഡോക്ടര്‍ .ഒരു മണോം ഗുണോമില്ലാത്ത അഭിനയം.       More...

വിനോദ് ഇളകൊള്ളൂര്‍     
LIKE  : 38   
More...       Top       

ഇച്ഛയുടെ രക്തപതാകകള്‍ വീണ്ടും പാറുമ്പോള്‍-524

കവിതയില്‍ കത്തിപടര്‍ന്നു ചാരമാകുകയും അതില്‍ നിന്നുതന്നെ തീപ്പൊരിയായി ഉയര്‍ന്നെ ഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത കവികളില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് കവിതയില്‍ ബാലകൗമാരയൗ വ്വനാവസ്ഥകള്‍ ഉണ്ട്.       More...

ബിന്ദു വി.എസ്     
LIKE  : 44   
More...       Top       

ജലതരംഗ സംഗീതധ്വനികള്‍ -523

പ്രപഞ്ചനാദമാണ് സംഗീതം. അതുകൊണ്ട്തന്നെ പ്രകൃതി തന്റെ സൃഷ്ടികളിലൊക്കെ സംഗീതം ഒളിപ്പിച്ചിരിക്കുന്നു. പക്ഷികളിലൂടെയും വീശിയടിക്കുന്ന കാറ്റിലൂടെയും, നീരൊഴുക്കിന്റെ മര്‍മ്മരങ്ങളിലും ഒക്കെയായി ഈ പ്രകൃതിസംഗീതം അനുഭവവേദ്യമാകും.       More...

ഡോ:രാജേഷ് കടമാന്‍ചിറ      
LIKE  : 46   
More...       Top       

അരുതേ മഹാപാപം-522

നമ്മുടെ സര്‍ക്കാര്‍ ഈയിടെ ജനങ്ങളില്‍ ഒരുവിഭാഗം നടത്തുന്ന വലിയൊരു കൊള്ള കണ്ടുപിടിച്ചു. പലരും ഇരട്ടപെന്‍ഷന്‍ വാങ്ങുന്നു. കശുവണ്ടിത്തൊഴിലാളികളും അതുപോലെ മറ്റുചിലമേഖലകളിലും ഉള്ളവര്‍ക്ക് ഇപിഎഫ് പെന്‍ഷന്‍ കിട്ടുന്നുണ്ട്.       More...

കിളിരൂര്‍ രാധാകൃഷ്ണന്‍     
LIKE  : 42   
More...      &nb